നുമ്മ മലയാളികള്‍ പണ്ട് കളിച്ചു കൊണ്ടിരുന്ന കളിയാണിത്. പണ്ട് കാലത്തേ ഓര്‍ത്തെടുക്കാനുള്ള ഒരു കളി. ഒളിപ്പിച്ചു വച്ചിരിക്കുന്ന പിന്നു കണ്ടെത്തല്‍ ആണ് ഈ കളി. ഇനി ഈ കളി അറിയില്ലതവര്‍ക്കായി ഒന്ന് nice ആയി പറയാം. ഒരു സൂചി പെട്ടിയില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും അത് കണ്ടെത്തണം.
댓글